ഭിക്ഷയ്ക്കെത്തി‍യ യാചകൻ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമം;  മാതാവിന്‍റെ പരാതിയിൽ പ്രതിയെ അറസ്റ്റു ചെയ്തു

ച​വ​റ : പോ​ക്സോ പ്ര​കാ​രം വ്യ​ദ്ധ​നാ​യ യാ​ച​ക​ൻ അ​റ​സ്റ്റി​ൽ.​ക​രു​നാ​ഗ​പ്പ​ള്ളി താ​മ​ര​ക്കു​ളം പി​ന്ന​കു​ട്ടി കോ​ള​നി​യി​ൽ അ​ബ്ദു​ൾ റ​ഹ്മാ​ൻ കു​ഞ്ഞി ( 67 ) നെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്‌ .

പ​ന്മ​ന​യി​ലെ ഒ​രു വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഭി​ക്ഷ യാ​ചി​ച്ച് ചെ​ന്ന ഇ​യാ​ൾ മു​റ്റ​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​ക്കൊ​ണ്ടി​രു​ന്ന മൂ​ന്ന​ര വ​യ​സുകാരി​യോ​ട് ഇ​യാ​ളു​ടെ സ്വ​കാ​ര്യ ഭാ​ഗം കാ​ണി​ച്ച് ലൈം​ഗി​ക​ാതിക്ര​മം കാ​ട്ടാ​ൻ ശ്ര​മി​ച്ചു.

സം​ഭ​വം കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​ വിവരം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts