കൊല്ലപ്പെട്ട  ബാ​ബു​ വി​ലാ​പ യാ​ത്ര​യ്ക്കി​ടെ അ​ക്ര​മം; മാ​ഹി​യി​ലും പ​ള്ളൂ​രി​ലും റെ​യ്ഡ്: 6 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ

മാ​ഹി:​പ​ള്ളൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട സി​പി​എം നേ​താ​വ് ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​ന്‍റെ വി​ലാ​പ​യാ​ത്ര​യ്ക്കി​ടെ പ​ള്ളൂ​രി​ൽ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​വാ​ൻ മാ​ഹി​യി​ലും പ​ള്ളൂ​രി​ലും റെ​യ്ഡ് തു​ട​ങ്ങി. സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ്. ആ​റു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്നു പു​ല​ർ​ച്ചെ മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ.​രാ​ധാ​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.ബാ​ബു​വി​ന്‍റെ വി​ലാ​പ​യാ​ത്ര ക​ഴി​ഞ്ഞ് എ​ട്ടി​ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്.

തീ ​വ​യ്പ് അ​ട​ക്ക​മു​ള്ള അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി. പ​ള്ളൂ​രി​ലെ ബി​ജെ​പി ഓ​ഫീ​സും. പോ​ലീ​സ് ജീ​പ്പും തീ​വെ​ച്ച​തി​ന് പു​റ​മെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കും, ക​ട​ക​ൾ​ക്ക് നേ​രെ​യും അ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. 500 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം മു​ന്നോ​ട് പോ​കു​ന്ന​തി​നി​ട​യ്ക്കാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

Related posts