പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച 72 കാ​ര​ന്‍ പി​ടി​യി​ൽ; കുട്ടിയുടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തിയ ശേഷം പീ​ഡി​പ്പി​ക്കു​ക​യായിരുന്നുവെന്ന് ബന്ധുക്കൾ

വെ​ള്ള​റ​ട: പ​തി​നൊ​ന്ന്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 72 കാ​ര​ന്‍ പി​ടി​യി​ല്‍. മ​ണ​തോ​ട്ടം ന​ല്ലി​ക്കു​ഴി ക​ണ്ണേ​റ് വീ​ട്ടി​ല്‍ അ​യ്യ​പ്പ​ന്‍ (72) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 27 ന് ​പെ​ൺ​കു​ട്ടി​യു​ടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് സി​ഐ അ​ജി​ത്കു​മാ​റും എ​സ്ഐ വി​ജ​യ​കു​മാ​റും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts