വി​വാ​ഹ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​ച്ച ശേഷം പ​തി​മൂ​ന്ന് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തതായി പരാതി;  പാ​ല​ക്കാ​ട് സ്വ​ദേ​ശി  ദിനു അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും പ​തി​മൂ​ന്ന് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് ചി​റ്റി​ല​ഞ്ചേ​രി​യി​ലെ നീ​ലി​ചി​റ വീ​ട്ടി​ല്‍ ദി​നു ചി​ക്കൂ (28)നെ ​ള്ളി​ക്ക​ല്‍ എ​സ്ഐ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു.

എ​എ​സ്‌​ഐ​മാ​രാ​യ നാ​സ​ര്‍ പൊ​യി​ല​ന്‍ കെ. ​സു​രേ​ഷ്, സി​പി​ഒ. ദീ​പേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്തു.​യു​വ​തി ഉ​ളി​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് നെ​ല്ലി​യാ​മ്പ​തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നി​ട​ത്തു​നി​ന്നാ​ണ് ദി​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​സ്‌​ഐ പ​റ​ഞ്ഞു.

Related posts