കൊടുവള്ളിയിൽ  എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി ന​രി​ക്കു​നി​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ടു​വ​ള്ളി മേ​ലേ​പ്പാ​ട്ട് ജ​മാ​ല്‍ (ക​രീം 30) ആ​ണ് അ​റ​സ​റ്റി​ലാ​യ​ത്. ര​ണ്ടു​ദി​വ​സം മു​ന്‍​പാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​ത് ക​ണ്ട നാ​ട്ട​ുകാ​രി​ല്‍ ചി​ല​രാ​ണ് പ​രാ​തി​ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് കൊ​ടു​വ​ള്ളി​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts