യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന് പ​രാ​തി; എ​ആ​ർ ക്യാമ്പിലെ എ​സ്ഐ​ക്കെ​തി​രേ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​സ്ഐ​ക്കെ​തി​രേ കേ​സെ​ടു​ത്തു. കൊ​യി​ലാ​ണ്ടി എ​ആ​ർ ക്യാ​ന്പി​ലെ എ​സ്ഐ ജി.​എ​സ്. അ​നി​ലി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.പ​യ്യോ​ളി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി എ​സ്ഐ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts