മു​ത്തേ, പൊ​ന്നേ…! ദുരിതബാധിതരെ കാണാനെത്തിയ രാ​ഹു​ൽ ഗാ​ന്ധി​യെ ചും​ബി​ച്ച് പ്ര​വ​ർ​ത്ത​ക​ൻ- വീ​ഡി​യോ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കി​ട​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ചും​ബ​നം ന​ൽ​കി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ.കാ​റി​ലി​രു​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ ​കൊ​ടു​ക്ക​വെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രാ​ൾ രാ​ഹു​ലി​ന്‍റെ ക​വി​ളി​ൽ ചും​ബി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Related posts