സ്ത്രീ​ക​ൾ​ക്കുംകു​ട്ടി​ക​ൾ​ക്കു​മെ​തി​രേ പീ​ഡ​നം: ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

ചേ​ർ​ത്ത​ല: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ല്കു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ർ ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാം​വെ​ളി​യി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷാ​നി​മോ​ൾ.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ജി​ന​ദേ​വ്, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മ​ധു​വാ​വ​ക്കാ​ട്, റ്റി.​എ​ച്ച്.​സ​ലാം, ജോ​ണി​ത​ച്ചാ​റ, ഉ​ഷ സ​ദാ​ന​ന്ദ​ൻ, എം.​കെ. ജ​യ​പാ​ൽ, റ്റി.​എ​സ്. ബാ​ഹു​ലേ​യ​ൻ, പി.​എം. രാ​ജേ​ന്ദ്ര​ബാ​ബു, റ്റി.​എ​സ്. ര​ഘു​വ​ര​ൻ, മോ​ഹ​ന​ൻ ക​ള​ത്തി​ൽ, എ​ൻ.​ഒ. ഒൗ​സേ​ഫ്, സി.​ആ​ർ. സ​ന്തോ​ഷ്, മോ​ഹ​ന​ൻ മ​ണ്ണാ​ശേ​രി, ആ​ർ.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ആ​ർ. പ്ര​കാ​ശ​ൻ, എ.​പി. ലാ​ല​ൻ, അ​നി​ലാ​ൽ, വി​ജ​യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts