കൊടിക്കീഴിലെ പ്രണയ വഞ്ചന..!  യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​വി​നെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ച്ചു

ചെ​റു​പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വ​ഞ്ചി​ച്ച​താ​യി കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ യു​വ​തി ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചെ​റു​പു​ഴ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മി​ഥി​ലാ​ജി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം വി​ശ്വ​സി​ച്ച് യു​വാ​വി​നൊ​പ്പം പ​ല സ്ഥ​ല​ങ്ങ​ളി​ലും പോ​യെ​ന്നും പി​ന്നീ​ട് ഇ​യാ​ൾ വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി. യു​വാ​വി​നെ​തി​രെ ചെ​റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തി​നി​ടെ മി​ഥി​ലാ​ജി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

 

Related posts