പൊ​റാ​ട്ട് നാ​ട​ക​ത്തി​ന് സി​നി​മ​യി​ൽ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും പെ​റാ​ട്ട് എ​ന്ന വാ​ക്കി​ന് ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് രാ​ജേ​ഷ് മാ​ധ​വ​ൻ

പൊ​റാ​ട്ട് നാ​ട​കം എ​ന്ന ക​ലാ​രൂ​പ​ത്തി​ന് പെ​ണ്ണും പൊ​റാ​ട്ടും എ​ന്ന സി​നി​മ​യി​ൽ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും പെ​റാ​ട്ട് എ​ന്ന വാ​ക്കി​ന് സി​നി​മ​യു​ടെ ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് രാ​ജേ​ഷ് മാ​ധ​വ​ൻ.

പെ​റാ​ട്ടി​ന് പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ അ​സ​ഭ്യം ക​ല​ർ​ന്ന​ത് എ​ന്നൊ​രു അ​ർ​ഥം കൂ​ടി​യു​ണ്ട്. ആ ​ഒ​രു അ​ർ​ഥം സി​നി​മ​യ്ക്ക് മ​റ്റൊ​രു ലെ​യ​ർ കൊ​ടു​ക്കു​ന്നു​ണ്ട്. അ​തെ​ന്താ​ണെ​ന്ന് സി​നി​മ ക​ണ്ട് ത​ന്നെ മ​ന​സി​ലാ​ക്ക​ണം.

ഇ​ത് കൂ​ടാ​തെ സി​നി​മ​യി​ൽ ഒ​രു പാ​ട്ട് പാ​ടാ​ൻ എ​ത്തി​യ യ​ഥാ​ർ​ഥ പൊ​റാ​ട്ട് നാ​ട​കം ക​ലാ​കാ​ര​ൻ​മാ​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​വ​രെ​ല്ലാം ഗം​ഭീ​ര ന​ടീ ന​ട​ൻ​മാ​രാ​ണെ​ന്ന​ത് എ​നി​ക്ക് കി​ട്ടി​യ തി​രി​ച്ച​റി​വ് കൂ​ടി ആ​യി​രു​ന്നു എ​ന്ന് രാ​ജേ​ഷ് മാ​ധ​വ​ൻ.

Related posts

Leave a Comment