ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ പെ​ട്രോ​ൾ വി​ല 100 രൂ​പ ക​ട​ന്നേ​ക്കും; കോ​വി​ഡ് വാ​ക്സി​ൻ വ​രു​ന്ന​തോ​ടെ ലോ​ക​മാ​ർ​ക്ക​റ്റി​ൽ ഉ​ണ​ർ​വ് കൈ​വ​രിക്കും; ഇരുട്ടടിയായി വിലയും ഉയർന്നേക്കാം


മാ​ഹി: ക്രൂ​ഡ് ഓ​യി​ൽ വി​ല ദി​നം പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ പെ​ട്രോ​ൾ വി​ല 2021 ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ 100 രൂ​പ ക​ട​ന്നേ​ക്കാ​ൻ സാ​ധ്യ​ത കോ​വി​ഡ് വാ​ക്സി​ൻ വ​രു​ന്ന​തോ​ടെ ലോ​ക​മാ​ർ​ക്ക​റ്റി​ൽ ഉ​ണ​ർ​വ് കൈ​വ​രി​ക്കു​ന്ന​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും വ​ർ​ധി​ക്കാ​നി​ട​യു​ണ്ട്.

ഇ​താ​ണ് പെ​ട്രോ​ൾ വി​ല കൂ​ടു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക്രൂ​ഡ് ഓ​യി​ൽ വീ​പ്പ​യ്ക്ക് 35.79 ഡോ​ള​റാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 45.34 ഡോ​ള​റാ​യി ഉ​യ​ർ​ന്നു.

2021 തു​ട​ക്ക​ത്തി​ൽ ഇ​ത് 56 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണു നി​ഗ​മ​നം.ക​ഴി​ഞ്ഞ ന​വം​മ്പ​ർ 20ന് ​ശേ​ഷ​മാ​ണ് ഇ​ന്ധ​ന വി​ല ദി​നം പ്ര​തി കൂ​ടാ​ൻ തു​ട​ങ്ങി​യ​ത്.

ഇ​തോ​ടെ ര​ണ്ടു രൂ​പ​യ്ക്ക് മേ​ൽ വ​ർ​ധ​ന​യു​ണ്ടാ​യി.​കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ണ്ടു ത​വ​ണ​യാ​യി പെ​ട്രോ​ളി​ന് 17 രൂ​പ​യും ഡീ​സ​ലി​ന് 16 രൂ​പ​യും നി​കു​തി കൂ​ട്ടി​യി​രു​ന്നു. ഇ​ന്ന​ത്തെ ക​ണ്ണു​രി​ലെ പെ​ടോ​ൾ വി​ല 84. 11 രൂ​പ. ഡീ​സ​ലി​ന് 78.17. മാ​ഹി: പെ​ട്രോ​ൾ 81.44 രൂ​പ,ഡീ​സ​ൽ 76.18 രൂ​പ.

Related posts

Leave a Comment