ഇ​ന്ധ​ന​വി​ല​വ​ർ​ധന​വി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്നുവെന്ന്  കോ​ൺ​ഗ്ര​സ്

കൊല്ലം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യ്ക്കും ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​നും എ​തി​രെ കോ​ൺ​ഗ്ര​സ് കി​ളി​കൊ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​ഇ​ന്ധ​ന വി​ല​വ​ർ​ദ്ധ​ന​വി​ലൂ​ടെ മോ​ദി സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും റാ​ഫേ​ൽ ഇ​ട​പാ​ടി​ലൂ​ടെ രാ​ജ്യ​സു​ര​ക്ഷ പ​ണ​യ​പെ​ടു​ത്തി​യെ​ന്നും കോ​ൺ​ഗ്ര​സ് കി​ളി​കൊ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.​

പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഷെ​ഫീ​ക്ക് കി​ളി​കൊ​ല്ലൂ​ർ,ആ​ർ.​ശ​ശി​ധ​ര​ൻ​പി​ള്ള,യൂ​ത്ത്കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​കെ അ​നി​ൽ​കു​മാ​ർ,കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​ശ​ശി​ധ​ര​ൻ​പി​ള്ള,അ​യ​ത്തി​ൽ നി​സാം,ജെ​സ്റ്റി​ൻ ക​ണ്ട​ച്ചി​റ,അ​സി​മു​ദ്ധീ​ൻ,നി​സ്സാം ചെ​മ്പ​ടം,ഫൈ​സ​ൽ അ​യ​ത്തി​ൽ,ഉ​ണ്ണി​ക​ട്ട​വി​ള,വി​നീ​ത് അ​യ​ത്തി​ൽ,ഹാ​രി​സ് ക​ട്ട​വി​ള ,ആ​ശി​ഖ് ബൈ​ജു,നെ​ഫ്സ​ൽ,ജ​യ​രാ​ജ്,റി​യാ​സ്ക​ട്ട​വി​ള,അ​നീ​സ് കു​റ്റി​ച്ചി​റ,നൗ​ഫ​ൽ,ഗോ​പാ​ല​കൃ​ഷ്ണ​ൻ,ബി​നു,എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts