മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ വി​വാ​ദ​യാ​ത്ര; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പി​ച്ച​ച്ച​ട്ടി​യി​ൽ പ​ണ​മി​ട്ട് പ്ര​തി​ഷേ​ധി​ച്ചു

തൃ​പ്ര​യാ​ർ: സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തിനു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് നാ​ട്ടി​ക​യി​ലേ​ക്കും തിരിച്ചു മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വി​വാ​ദ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്കു ഓ​ഖി ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നും പ​ണ​മെ​ടു​ത്ത് ചെ​ല​വാ​ക്കി​യ​തി​ൽ യൂത്ത് കോൺഗ്രസ് പ്ര​തി​ഷേ​ധി​ച്ചു.

ഇതിന്‍റെ ഭാഗമായി തൃ​പ്ര​യാ​റി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കും വി​വാ​ദ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യി​ലേ​ക്കു​മാ​യി പി​ച്ച​ച​ട്ടി​യി​ൽ പ​ണ​മി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം.​ സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ.​ വി​ജ​യ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി.​കെ.​ ന​ന്ദ​ന​ൻ, പി.​എ​സ്.​പി.​ ന​സീ​ർ, സി.​എ​സ്.​മ​ണി​ക​ണ്ഠ​ൻ, ഷൈ​ൻ നാ​ട്ടി​ക, കെ.​വി.​ സു​കു​മാ​ര​ൻ, സി.​എം.​ ആ​ദ​ർ​ശ്, പ്ര​സാ​ദ് നാ​ട്ടി​ക, കെ.​ആ​ർ.​ റാ​നി​ഷ്, ടി.​സി.​ രാ​ഹു​ൽ, പി.​ഐ.​ നൗ​ഷാ​ദ്, ജോ​സ് താ​ടി​ക്കാ​ര​ൻ, സു​വി​ത്ത് കു​ന്ത​റ , സ്ക​ന്ദ​രാ​ജ് നാ​ട്ടി​ക, മ​ധു അ​ന്തി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts