മോ​ദി കേ​ര​ള​ത്തി​ന്‍റെ സ​മ​ര​മു​ന്നേ​റ്റ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി; മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ പ്ര​തി​ഷേ​ധ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ല​മെ​ന്‍റി​ൽ ഉ​പ​യോ​ഗി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മോ​ദി​യു​ടെ പ​രാ​മ​ർ​ശം കേ​ര​ള​ത്തി​ന്‍റെ സ​മ​ര​മു​ന്നേ​റ്റ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ സ​മ​ര​മു​ന്നേ​റ്റ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ ചി​ല സ​മ​ര​ങ്ങ​ളി​ൽ എ​സ്ഡി​പി​ഐ നു​ഴ​ഞ്ഞു​ക​യ​റ്റം ഉ​ണ്ടെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment