നി​മി​ഷ​നേ​രംകൊ​ണ്ട് ‘ഇ​ര​ട്ടി’​ശ​മ്പ​ളം! ലോ​ക്ഡൗ​ണ്‍ കാ​ല​മാ​ണ്… ശ​മ്പ​ളം വൈ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന​തി​നി​ടെ വ​ന്ന മെ​സേ​ജ് ക​ണ്ട് പോ​ലീ​സു​കാ​ര്‍ ഞെ​ട്ടി; ഒടുവില്‍ ലാ​ത്തി​യ​ടി​യേ​റ്റ​പോ​ലെ​യാ​യി

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണ്‍ കാ​ല​മാ​ണ്… ശ​മ്പ​ളം വൈ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന​തി​നി​ടെ വ​ന്ന മെ​സേ​ജ് ക​ണ്ട് പോ​ലീ​സു​കാ​ര്‍ ഞെ​ട്ടി.

അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​ത് ശ​രി​ക്കും കി​ട്ടാ​നു​ള്ള ശ​മ്പ​ള​ത്തി​ന്‍റെ ഇ​ര​ട്ടി​യോ​ളം തു​ക. ഇ​നി ഞ​ങ്ങ​ള​റി​യാ​തെ സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം കൂ​ട്ടി​യോ…

പ​ര​സ്പ​രം ചോ​ദി​ച്ച അ​വ​ർ​ക്ക് ഒ​ടു​വി​ല്‍ കാ​ര്യം മ​ന​സ്സി​ലാ​യ​തോ​ടെ ക​ടു​ത്ത നി​രാ​ശ.

ഇ​ന്ന​ലെ​യാ​ണ് സ​ന്തോ​ഷ​വും ഒ​പ്പം നി​രാ​ശ​യും ഒ​രു​മി​ച്ച് അ​നു​ഭ​വി​ക്കു​ന്ന​തി​ന്‍റെ ‘സു​ഖം’ പോ​ലീ​സു​കാ​ർ അ​റി​ഞ്ഞ​ത്.

കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ലെ പോ​ലീ​സു​കാ​ര്‍​ക്കാ​ണ് ട്ര​ഷ​റി​യി​ലെ ടെ​ക്‌​നി​ക്ക​ല്‍ ക​ളി മൂ​ലം ശ​മ്പ​ളം ഇ​ര​ട്ടി​യാ​യ​ത്.

വ​ലി​യ തു​ക അ​ക്കൗ​ണ്ടി​ല്‍ വ​ന്ന​തോ​ടെ സ​ന്തോ​ഷി​ച്ച​വ​ർ​ക്കൊ​ക്കെ വൈ​കാ​തെ അ​റി​യി​പ്പും കി​ട്ടി. ഇ​ര​ട്ടി​ച്ച തു​ക തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന്.

ഒ​രാ​ള്‍​ക്ക് ര​ണ്ടു​ത​വ​ണ ശ​മ്പ​ളം ഇ​ട്ടു​പോ​യ​താ​ണ​ത്രെ.​നി​മി​ഷ നേ​രം കൊ​ണ്ട് കെ​ട്ടി​പ്പൊ​ക്കി​യ സ്വ​പ​ന​കൊ​ട്ടാ​ര​മെ​ല്ലാം ലാ​ത്തി​യ​ടി​യേ​റ്റ​പോ​ലെ​യാ​യി.

Related posts

Leave a Comment