ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ല​ഹ​രി​കൂ​ട്ടാ​ൻ തെ​ങ്ങി​ൻ​പൂ​ക്കു​ല വാ​റ്റ്; പാ​റേ​ക്കോ​വി​ൽ ജി​ജോ​യു​ടെ ഒ​റ്റ​മൂ​ലീ​ക്ക് ആ​വ​ശ്യ​ക്കാ​രെറെ; ലി​റ്റ​റി​ന് 1500 രൂ​പ; വാറ്റിന് പൂട്ടിട്ട് എക്സൈസ്

തൃ​ശൂ​ർ: തെ​ങ്ങി​ൻ പൂ​ക്കു​ല ചാ​രാ​യ​വു​മാ​യി ര​ണ്ടു പേ​രെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി. തൃ​ശൂ​ർ ചൊ​വ്വൂ​ർ ക​ല്ലു​ങ്ങ​ൽ വീ​ട്ടി​ൽ ഗോ​പാ​ല​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 60 ലി​റ്റ​ർ ചാ​രാ​യം ചേ​ർ​പ്പ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വൂ​ർ സ്വ​ദേ​ശി പാ​റ​ക്കോ​വി​ൽ ജി​ജോ മോ​ൻ (40), പു​ത്തൂ​ർ സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​ൻ (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു ലി​റ്റ​റി​ന് 1,500 രൂ​പ​ക്കാ​ണ് ചാ​രാ​യം വി​റ്റി​രു​ന്ന​ത്. 90,000 രൂ​പ​യു​ടെ ചാ​രാ​യ​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഈ​സ്റ്റ​ർ, വി​ഷു എ​ന്നീ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പും മു​ന്നി​ൽ ക​ണ്ട് വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന ചാ​രാ​യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തെ​ങ്ങി​ൻ പൂ​ക്കു​ല​യും ഔ​ഷ​ധ കൂ​ട്ടും ഇ​ട്ടു വാ​റ്റി​യ വീ​ര്യം കൂ​ടി​യ ചാ​രാ​യ​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment