പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ! പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ

കൊ​ച്ചി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും.

11 പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ നീ​ക്കം.
അ​റ​സ്റ്റി​ലാ​യ​വ​ര്‍ നി​ല​വി​ല്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ ചി​ല​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഡ​ല്‍​ഹി​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് വി​വ​രം.

അ​റ​സ്റ്റി​ന് പി​ന്നാ​ലെ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​ലൂ​രി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഒ​രു​പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ന്റെ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പ്ര​തി​ക​ള്‍ ഹി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ്ര​തി​ക​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേ​സി​ലെ ര​ണ്ടാം പ്ര​തി ക​ര​മ​ന അ​ഷ്‌​റ​ഫ്, നാ​ല് മു​ത​ല്‍ 11 വ​രെ പ്ര​തി​ക​ളാ​യ സാ​ദി​ഖ് അ​ഹ​മ്മ​ദ്, ഷി​ഹാ​സ്, പി. ​അ​ന്‍​സാ​രി, എ.​എം. മു​ജീ​ബ്, ന​ജ്മു​ദ്ദീ​ന്‍, ടി.​എ​സ്. സൈ​നു​ദ്ദീ​ന്‍, പി.​കെ. ഉ​സ്മാ​ന്‍, യ​ഹി​യ കോ​യ ത​ങ്ങ​ള്‍, 13ാം പ്ര​തി കെ. ​മു​ഹ​മ്മ​ദ​ലി, സി.​ടി. സു​ലൈ​മാ​ന്‍ എ​ന്നി​വ​രാ​ണ് റി​മാ​ന്‍​ഡി​ലു​ള്ള​ത്.

Related posts

Leave a Comment