ദു​രി​തം ജ​ന​ങ്ങ​ൾ​ക്കും, സ​ഹാ​യം സി​പി​എ​മ്മി​നും; പ്ര​ള​യ ദു​രി​താ​ശ്വാ​സ ത​ട്ടി​പ്പ് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്ന് പി.​ടി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​യ പ്ര​ള​യ ദു​രി​താ​ശ്വാ​സ ത​ട്ടി​പ്പ് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പി.​ടി.​തോ​മ​സ് എം​എ​ൽ​എ.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​യ​തി​നാ​ൽ കേ​സ് ഒ​തു​ക്കാ​ൻ പോ​ലീ​സി​ന് മേ​ൽ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ള​യം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. അ​ർ​ഹ​രാ​യ പ​ല​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം നി​ഷേ​ധി​ക്ക​പ്പെ​ട്ടു.

ദു​രി​തം ജ​ന​ങ്ങ​ൾ​ക്കും സ​ഹാ​യം സി​പി​എ​മ്മി​നും എ​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും പി.​ടി.​തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment