ക​ല​യും സാ​ഹി​ത്യ​വും സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന സ്വാ​ധീ​നം വ​ലു​തെന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ എം.പി

ചാ​വ​ക്കാ​ട്: ക​ല​യും സാ​ഹി​ത്യ​വും സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന സ്വാ​ധീ​നം വ​ലു​താ​ണെ​ന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി. സ​മൂ​ഹ​ത്തെ തി​രു​ത്താ​നും ജ​ന​ങ്ങ​ളെ പ്ര​ബു​ദ്ധ​രാ​ക്കാ​നും സാ​ഹി​തീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ഇ​രു​പ​ത്തി​യാ​റാ​മ​ത് എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സാ​ഹി​ത്യോ​ത്സ​വി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഹൈ​ദ്രോ​സ് കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.ഉ​സ്മാ​ൻ സ​ഖാ​ഫി തി​രു​വ​ത്ര, ഇ​സ്ഹാ​ഖ് ഫൈ​സി ചേ​റ്റു​വ, ഹു​സൈ​ൻ ഹാ​ജി പെ​രി​ങ്ങാ​ട്, ആ​ർ​വി​എം ബ​ഷീ​ർ മൗ​ല​വി, പി.​കെ.​ജാ​ഫ​ർ മാ​സ്റ്റ​ർ, എ.​എ.​ജാ​ഫ​ർ, ഷ​മീ​ർ എ​റി​യാ​ട്, വ​ഹാ​ബ് വ​ര​വൂ​ർ, എം.​എം.​ഇ​സ്ഹാ​ഖ് സ​ഖാ​ഫി, പി.​സി.​റൗ​ഫ്, പി.​എ​സ്.​എം. റ​ഫീ​ഖ്, ഉ​മ്മ​ർ സ​ഖാ​ഫി, ഷാ​ഹു​ൽ ഹ​മീ​ദ്, യ​ഹി​യ, ല​ത്തീ​ഫ് ഹാ​ജി, അ​ൻ​വ​ർ സാ​ദാ​ത്ത്, കെ.​ബി.​ബ​ഷീ​ർ മു​സ്ലി​യാ​ർ, നൗ​ഷാ​ദ് പ​ട്ടി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts