ര​ണ്ട് സ​ർ​ക്കാ​രു​ക​ളും പ്ര​വാ​സി​ക​ളെ മ​ത്സ​രി​ച്ച് ദ്രോ​ഹി​ക്കു​ന്നുവെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ ശു​ഷ്കാ​ന്തി​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മെ കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് സ​ർ​ക്കാ​രു​ക​ളും പ്ര​വാ​സി​ക​ളെ മ​ത്സ​രി​ച്ച് ദ്രോ​ഹി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​ൻ​സ്റ്റി​റ്റു​ഷ​ൻ ക്വാ​റ​ന്‍റൈ​ൻ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment