മ​ല്ലി​ക​യു​ടെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി കൈ​യ്യെ​ത്തും ദൂ​ര​ത്ത് സി​നി​മ​യി​ല്‍ നാ​യ​ക​നാ​കാ​നാ​യി ഫാ​സി​ലി​ന്റെ അ​ടു​ത്തെ​ത്തി പൃ​ഥി​രാ​ജ് ! എ​ന്നാ​ല്‍ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്ന്…

ന​ട​ന്‍ സു​കു​മാ​ര​നും കു​ടും​ബ​വും മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്നും ഇ​ഷ്ട​മു​ള്ള ഒ​രു വി​ഷ​യ​മാ​ണ്. സു​കു​മാ​ര​ന്റെ ഭാ​ര്യ മ​ല്ലി​ക​യും മ​ക്ക​ളാ​യ ഇ​ന്ദ്ര​ജി​ത്തും പൃ​ഥി​രാ​ജും അ​വ​രു​ടെ ഭാ​ര്യ​മാ​രു​മെ​ല്ലാം സി​നി​മാ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​ണ്.

ന​ട​ന്‍ സം​വി​ധാ​യ​ക​ന്‍ നി​ര്‍​മ്മാ​താ​വ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശോ​ഭി​ച്ച് നി​ല്‍​ക്കു​യാ​ണ് പൃ​ഥ്വി​രാ​ജ് ഇ​പ്പോ​ള്‍. അ​ച്ഛ​ന്റേ​യും അ​മ്മ​യു​ടേ​യും സി​നി​മ പാ​ര​മ്പ​ര്യ​മാ​ണ് പൃ​ഥ്വി​രാ​ജി​നെ സി​നി​മ​യി​ല്‍ എ​ത്തി​ച്ച​ത്.

എ​ന്നി​രു​ന്നാ​ലും ഇ​രു​പ​തി​ലേ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത് സ്വ​ന്തം ക​ഴി​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും കൊ​ണ്ട് മാ​ത്ര​മാ​ണ്.

രാ​ജ​സേ​ന​ന്റെ ന​ക്ഷ​ത്ര​ക്ക​ണ്ണു​ള്ള രാ​ജ​കു​മാ​ര​ന്‍ അ​വ​ന് ഉ​ണ്ടൊ​രു രാ​ജ​കു​മാ​രി എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യം അ​ഭി​ന​യി​ച്ച​ത് എ​ങ്കി​ലും ര​ഞ്ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ല്‍ 2002ല്‍ ​തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ന​ന്ദ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ണ് പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ പ്രേ​ക്ഷ​ക​ര്‍ അ​റി​ഞ്ഞ് തു​ട​ങ്ങി​യ​ത്.

അ​തേ സ​മ​യം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​തി​ന് മു​ന്‍​പ് പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ ഒ​രു​ക്കി​യ ക​യ്യെ​ത്തും ദൂ​ര​ത്ത് എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പൃ​ഥ്വി​രാ​ജ് ചെ​ന്നി​രു​ന്നു എ​ന്നാ​ല്‍ പൃ​ഥി​രാ​ജി​നെ ഈ ​സി​നി​മ​യി​ലേ​ക്ക് ഫാ​സി​ല്‍ തി​ര​ഞ്ഞെ​ടു​ത്തി​ല്ല.

ആ ​ക​ഥ വെ​ളി​പ്പെ​ടു​ത്തു​ന്ന ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

കൈ​യെ​ത്തും ദൂ​ര​ത്ത് എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ പു​തു​മു​ഖ നാ​യ​ക​നെ അ​ന്വേ​ഷി​ക്കു​ന്ന സ​മ​യം.

ഒ​രു പാ​വ​ത്താ​ന്‍ ലു​ക്കു​ള്ള നാ​യ​ക​നെ ത​പ്പി ന​ട​ന്ന ഫാ​സി​ല്‍, അ​വ​സാ​നം സ്വ​ന്തം മ​ക​നാ​യ ഫ​ഹ​ദി​നെ ത​ന്നെ നാ​യ​ക​നാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക ആ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ സി​നി​മാ ന​ടി​യാ​യ അ​മ്മ​യു​ടെ നി​ര്‍​ബ​ന്ധ​ത്താ​ല്‍ പൃ​ഥ്വി​രാ​ജ് ഫാ​സി​ലി​നെ കാ​ണാ​ന്‍ ചെ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു ത​ന്റേ​ടി ലു​ക്ക് ആ​യി​രു​ന്ന​തി​നാ​ല്‍ പൃ​ഥ്വി​രാ​ജി​നെ ത​ന്റെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന് യോ​ജി​ക്കാ​ത്ത​ത് കാ​ര​ണം ഫാ​സി​ല്‍ മ​ട​ക്കി അ​യ​ച്ചു.

അ​തെ സ​മ​യം, തി​ര​ക്ക​ഥാ​കൃ​ത്ത് ര​ഞ്ജി​ത്ത് ത​ന്റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​യ ന​ന്ദ​ന​ത്തി​ന് വേ​ണ്ടി ഒ​രു പു​തു​മു​ഖ നാ​യ​ക​നെ അ​ന്വേ​ഷി​ക്കു​ന്ന കാ​ര്യം ഫാ​സി​ലി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ആ ​ക​ഥാ​പാ​ത്ര​ത്തി​ന് പൃ​ഥ്വി​രാ​ജ് യോ​ജി​ക്കു​മെ​ന്ന് തോ​ന്നി​യ​തു കൊ​ണ്ട് ഫാ​സി​ല്‍ ര​ഞ്ജി​ത്തി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു.

ര​ഞ്ജി​ത്ത് ത​ന്റെ സ​ഹ നി​ര്‍​മ്മാ​താ​വാ​യ ന​ട​ന്‍ സി​ദ്ദി​ഖി​നോ​ട് പൃ​ഥ്വി​യു​ടെ അ​മ്മ​യെ വി​ളി​ച്ച് അ​ന്വേ​ഷി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു.

മ​ക​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​ല്പ​ര്യ​മു​ണ്ടോ എ​ന്ന് വി​ളി​ച്ചു ചോ​ദി​ച്ച സി​ദ്ധി​ഖി​നോ​ട് മ​ല്ലി​ക സു​കു​മാ​ര​ന്‍ ആ​ദ്യം ചോ​ദി​ച്ച​ത് ഇ​ന്ദ്ര​നെ​യാ​ണോ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു. അ​ന്ന് ഇ​ന്ദ്ര​ജി​ത്ത് ഒ​ന്നോ ര​ണ്ടോ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു.

അ​ല്ല, പൃ​ഥ്വി​യെ​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍, പൃ​ഥ്വി​രാ​ജ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​വ​ന് അ​ഭി​ന​യി​ക്കാ​ന്‍ താ​ല്പ​ര്യ​മി​ല്ല എ​ന്നാ​യി​രു​ന്നു മ​ല്ലി​ക സു​കു​മാ​ര​ന്റെ മ​റു​പ​ടി.

എ​ന്താ​യാ​ലും ര​ഞ്ജി​ത്തി​ന് കാ​ണാ​ന്‍ പൃ​ഥ്വി​രാ​ജി​നെ പ​റ​ഞ്ഞ് വി​ടാ​മെ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ന്‍ സ​മ്മ​തി​ച്ചു. കോ​ഴി​ക്കോ​ട് ര​ഞ്ജി​ത്തി​ന്റെ വീ​ട്ടി​ല്‍ എ​ത്തി​യ പൃ​ഥ്വി​രാ​ജ്, വാ​തി​ല്‍ തു​റ​ന്ന് ഇ​റ​ങ്ങി വ​ന്ന ര​ഞ്ജി​ത്തി​നോ​ട് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി.

ഞാ​ന്‍ പൃ​ഥ്വി​രാ​ജ്, മ​ല്ലി​ക സു​കു​മാ​ര​ന്റെ മ​ക​നാ​ണ് ന​ന്ദ​ന​ത്തി​ലെ നാ​യ​ക​നാ​യ മ​നു​വി​ന്റെ ഇ​ന്‍​ട്രൊ സീ​നാ​ണ് ര​ഞ്ജി​ത്തി​ന് അ​പ്പോ​ള്‍ ഓ​ര്‍​മ്മ വ​ന്ന​ത്.

പൃ​ഥ്വി​രാ​ജ് മ​ട​ങ്ങി​യ​തും ര​ഞ്ജി​ത്ത് സി​ദ്ദി​ഖി​നെ വി​ളി​ച്ചു പ​റ​ഞ്ഞു, ഇ​നി വേ​റെ ആ​രെ​യും നോ​ക്ക​ണ്ട, ന​മ്മു​ടെ നാ​യ​ക​ന്‍ പൃ​ഥ്വി​രാ​ജ് ത​ന്നെ.

അ​ങ്ങ​നെ​യാ​ണ് പൃ​ഥ്വി​രാ​ജ് ന​ന്ദ​നം എ​ന്ന സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത് എ​ന്നാ​ണ് ആ ​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment