അ​മി​ത് ഷാ ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മു​സ് ലിം സ​മു​ദാ​യ​ത്തെ മു​റി​വേ​ല്‍​പ്പി​ക്കു​ന്ന​താ​ണ്; മു​സ് ലിം സ​മു​ദാ​യ​ത്തി​ന് ഐ​ക്യ​ദാ​ഢ്യവുമായി അ​യ്യ​പ്പ​ധ​ര്‍​മ സേ​ന

കൊ​ച്ചി: പൗ​ര​ത്വം ന​ല്‍​കു​മ്പോ​ള്‍ പ്ര​ത്യേ​ക സ​മു​ദാ​യ​ങ്ങ​ളെ മാ​റ്റിനി​ര്‍​ത്തു​ന്ന​ത് മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് അ​യ്യ​പ്പ​ധ​ര്‍​മ സേ​ന ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍.

പൗ​ര​ത്വ​നി​യ​മ​ ഭേ​ദ​ഗ​തി നി​യ​മം പാ​ര്‍​ല​മെന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച് അ​മി​ത് ഷാ ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മു​സ് ലിം സ​മു​ദാ​യ​ത്തെ മു​റി​വേ​ല്‍​പ്പി​ക്കു​ന്ന​താ​ണ്.

വി​ഷ​യ​ത്തി​ല്‍ മു​സ് ലിം സ​മു​ദാ​യ​ത്തി​ലു​ണ്ടാ​യ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റു​ന്ന​തി​നും ഐ​ക്യ​ദാ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മാ​യി നാ​ളെ അ​യ്യ​പ്പ​ധ​ര്‍​മ സേ​ന ഉ​ത്ത​ര​മേ​ഖ​ല സെ​ക്ര​ട്ട​റി സു​നി​ല്‍ വ​ള​യം​കു​ളം മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ല്‍ 24 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment