ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പൊ​ളി​ച്ചു​വി​റ്റു! ശ്രു​തി​മോ​ളു​ടെ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​ന് പ​ണംന​ൽ​കി യു​വാ​വ്

ചെ​റു​തോ​ണി: ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പൊ​ളി​ച്ചു​വി​റ്റ് ശ്രു​തി​മോ​ളു​ടെ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നാ​യി തു​ക​ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി.

പെ​രി​യാ​ർ​വാ​ലി സ്വ​ദേ​ശി ക​ല്ലി​ൽ രാ​ജേ​ഷ് കൃ​ഷ്ണ​നാ​ണ് ശ്രു​തി​മോ​ൾ​ക്കു​വേ​ണ്ടി ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ പൊ​ളി​ച്ചു​വി​ൽ​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.

രാ​ജ​മു​ടി സ്വ​ദേ​ശി​നി​യാ​യ ശ്രു​തി​മോ​ളു​ടെ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​തെ വി​ഷ​മ​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ സി​പി​എം പ​ഠ​ന​ച്ചെല​വ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​യി ജ​ന​ങ്ങ​ളി​ൽ​നി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ച്ചാ​ണ് തു​ക സ​മാ​ഹ​രി​ച്ചി​രു​ന്ന​ത്.

ശ്രു​തി​മോ​ൾ​ക്ക് തു​ക ന​ൽ​കു​ന്ന​തി​ന് ഓ​ട്ടോ​റി​ക്ഷ പൊ​ളി​ച്ചു​വി​ൽ​ക്കാ​നാ​യി വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ബു​ക്ക് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി.

Related posts

Leave a Comment