വിശ്വാസങ്ങൾക്കൊപ്പം..! സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമലയിലെ ആചാ​ര​ങ്ങ​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്ക് മാറ്റരുതെന്നു രമേശ് ചെ​ന്നി​ത്ത​ല

കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​ര​​​ങ്ങ​​​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്ക് മാ​​​റ്റു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഓ​​​രോ ക്ഷേ​​​ത്ര​​​ത്തി​​​ലും ഓ​​​രോ ആ​​​ചാ​​​ര​​​വും മ​​​ര്യാ​​​ദ​​​യും പാ​​​ര​​​മ്പ​​​ര്യ​​​വു​​​മാ​​​ണു​​​ള്ള​​​ത്.

വി​​​ശ്വാ​​​സി സ​​​മൂ​​​ഹം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി പി​​​ന്തു​​​ട​​​രു​​​ന്ന​​​താ​​​ണ് ഇ​​​ത്. വാ​​ർ​​ത്താ​​ലേ​​ഖ​​ക​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​​ചാ​​​ര​​​വും വി​​​ശ്വാ​​​സ​​​വും പെ​​ട്ടെ​​ന്ന് മാ​​​റ്റ​​​രു​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​വാ​​​യി ഒ​​​രാ​​​ചാ​​​ര​​​മി​​​ല്ല. ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ ആ​​​ചാ​​​ര​​​മ​​​ല്ല ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts