ഭാ​ര്യ വീ​ട്ടി​ല്‍ പോ​യ സ​മ​യത്ത്..! എ​ട്ട് വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ട്ട് വ​യ​സു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ്ര​തി സ്വ​ന്തം വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു കു​ട്ടി​യെ പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രു മാ​സം മു​ന്‍​പ് ഭാ​ര്യ വീ​ട്ടി​ല്‍ പോ​യ സ​മ​യ​ത്താ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്ന​ത്.

അ​ടു​ത്തി​ടെ കു​ട്ടി പീ​ഡ​ന​വി​വ​രം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment