പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം അമ്പലപ്പുഴയില്‍

അ​ന്പ​ല​പ്പു​ഴ: പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ ഗ​ലീ​ലി​യാ വാ​ർ​ഡി​ൽ വ​ട​ക്കേ അ​റ്റ​ത്തു​വീ​ട്ടി​ൽ ജോ​ഷ്വ​യെ (21)യാ​ണ് പു​ന്ന​പ്ര എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് പ്ര​ണ​യം ന​ടി​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും മാ​ർ​ച്ച് 27നും ​സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി​യി​ൽ മാ​ന​സി​ക​മാ​യി മാ​റ്റം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ട​യി​ൽ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​യാ​ൾ ര​ണ്ടു ത​വ​ണ​യാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട​ന്നും പെ​ണ്‍​കു​ട്ടി ബ​ന്ധു​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​റ​വൂ​ർ ഗ​ലീ​ലീ​യാ ഭാ​ഗ​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​എ​സ്ഐ​മാ​രാ​യ അ​ശോ​ക​ൻ, സി​ദ്ദി​ക്ക്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ, അ​ജീ​ഷ്, ബോ​ബ​ൻ, ബി​ജോ​യ് ,മാ​ത്യൂ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ അ​ന്പ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts