ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു പീ​ഡ​നം; നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്

മ​ങ്കൊ​ന്പ്: വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു പ​ല​വ​ട്ടം പീ​ഡ​നം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​വാ​ലം ഇ​ല​വും​ത​ല​വീ​ട്ടി​ൽ ശ്രീ​കു​മാ​റാ(​കു​മാ​ർ- 42) ണ് ​അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യെ സൗ​ഹൃ​ദം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച പ്ര​തി ഇ​വ​രു​ടെ ന​ഗ്ന​ചി​ത്ര​മെ​ടു​ക്കു​ക​യും പി​ന്നീ​ട് ഇ​തി​ന്‍റെ പേ​രി​ൽ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. നി​ര​ന്ത​ര​മാ​യി ശ​ല്യം​ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന് സി​ഐ കെ.​പി. തോം​സ​ണ്‍, കൈ​ന​ടി എ​സ്ഐ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ്ര​തി പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള ആ​ളാ​ണ്. ഇ​തി​നു പു​റ​മെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts