പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും പു​ന​ർ​നി​ർ​മാ​ണം! ന​ടു​റോ​ഡി​ൽ തെ​രു​വോ​ണ സ​ദ്യ വി​ള​ന്പി ഐ​എ​ൻ​ടി​യു​സി

വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ങാ​ട് ദ്വീ​പി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കു​ള്ള ഏ​ക​മാ​ർ​ഗ​മാ​യ ഹെ​ർ​ബ​ർ​ട്ട് പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും പു​ന​ർ നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു​ള്ള എം​എ​ൽ​എ​യു​ടെ വാ​ഗ്ദാ​ന​ലം​ഘ​ന​ത്തി​നെ​തി​രേ ഉ​ത്രാ​ട​നാ​ളി​ൽ ന​ടു​റോ​ഡി​ൽ ഓ​ണ​സ​ദ്യ വി​ള​ന്പി പ്ര​തി​ഷേ​ധി​ച്ചു.

ഐ​എ​ൻ​ടി​യു​സി നാ​യ​ര​ന്പ​ലം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ ഈ ​പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. വ​ലി​യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത​തും ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തു​മാ​യ പാ​ല​വും ത​ക​ർ​ന്ന് ത​രി​പ്പ​ണ‌​മാ​യ റോ​ഡും പു​ന​ർ​നി​ർ​മി​ക്കാ​ൻ എം​എ​ൽ​എ കോ​ടി​ക​ളു​ടെ പ​ദ്ധ​തി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത​ല്ലാ​തെ മ​റ്റ് ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സ​മ​രം സം​ഘ​ടി​പി​ച്ചി​ച്ച ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​എ​ൻ​ടി​യു​സി സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ബി വ​ർ​ഗീ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് സ​ത്യ​ൻ , ടി​റ്റോ ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ൻ മ​ങ്കു​ഴി, വാ​ർ​ഡ് മെ​ന്പ​ർ ജെ​സി ഷി​ജു, കെ.​കെ. ദി​ശി, കെ.​കെ. സു​മേ​ഷ്, വി.​ടി. ദി​ലീ​പ്, സു​ജി കെ. ​സു​ധാ​ക​ര​ൻ, മ​നു കു​ഞ്ഞു​മോ​ൻ, സിം​സ​ണ്‍ നെ​ടു​ങ്ങാ​ട്, പി.​എ. സ്റ്റീ​ഫ​ൻ, കെ.​കെ. ശ്രീ​യേ​ഷ്, അ​നി​ൽ വ​ട​ക്കേ​ട​ത്ത്, അ​മ​ൽ​ദേ​വ്, വി​നീ​ഷ് വ​ർ​ഗീ​സ്, കു​ഞ്ഞ​ച്ച​ൻ മ​ഞ്ഞ​ന​ക്കാ​ട്, ടോ​ണി ജോ​സ​ഫ്, സു​ബീ​ഷ് ചി​ത്തി​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​സി.

Related posts