പശവച്ചാണോ ഒട്ടിക്കുന്നത്? മഴ തുടങ്ങി, റോഡ് കുഴിയായി..! കൊച്ചി കോർപറേഷനെയും പിഡബ്ല്യുഡിയെയും പരിഹസിച്ച് ഹൈക്കോടതി

കൊ​​​ച്ചി: കൊ​​​ച്ചി​​ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ളി​​​ല്‍ മ​​​ഴ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ത്ത​​​ന്നെ കു​​​ഴി​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ട്ട​​​തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​നം.

റോ​​​ഡു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തു പ​​​ശ​​വ​​​ച്ചാ​​​ണോ​ എ​​​ന്നു കോ​​​ട​​​തി പ​​​രി​​​ഹ​​​സി​​​ച്ചു. കാ​​​ല്‍​ന​​​ട​​യാ​​​ത്ര​​​ക്കാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ടാ​​​ല്‍ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

മ​​​ഴ​​​ക്കാ​​​ല​​​ത്ത് ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ള്‍ ത​​​ക​​​രാ​​​റി​​​ലാ​​​കു​​​ന്ന​​​തി​​​ല്‍ കൊ​​​ച്ചി കോ​​​ര്‍പ​​റേ​​​ഷ​​​ന്‍റെ​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്തിന്‍റെയും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലാ​​​യ്മ​​​യാ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ല്‍ പ്രാ​​​ഥ​​​മി​​​കഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം എ​​​ന്‍​ജി​​​നി​​യ​​​ര്‍​മാ​​​ര്‍​ക്കാ​​​ണെ​​​ന്നും അ​​​വ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​മെ​​​ന്നും കോ ടതി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി.

Related posts

Leave a Comment