ശ​ബ​രി​മ​ല​യി​ലും പ​മ്പയിലും ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ശബരിമലയിലേക്ക് യാത്ര ഒഴിവാക്കാൻ നിർദേശം

പത്തനംതിട്ട: ശ​ബ​രി​മ​ല​യി​ലും പ​ന്പ​യി​ലും ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​യ്യ​പ്പ​ഭ​ക്ത​ർ ശ​ബ​രി​മ​ല യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം. പ​ന്പ​യി​ൽ വെ​ള്ള​പ്പൊ​ക്കം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

പ​ന്പ​യി​ലെ​യും ത്രി​വേ​ണി​യി​ലെ​യും പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ന്പ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​രു​ൾ​പൊട്ട​ൽ സാ​ധ്യ​താ മു​ന്ന​റി​യി​പ്പും ഉ​ണ്ട്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു.​പ​ത്ത​നം​തി​ട്ട​യി​ലെ കൊ​ച്ചു പ​ന്പ, മൂ​ഴി​യാ​ർ അ​ട​ക്ക​മു​ള്ള ഡാ​മു​ക​ളി​ലെ നീ​രൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. കാ​ന​ന​പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ന്നു.

പ​ന്പ​യി​ലേ​ക്കു​ള്ള ബ​സ്സ് സ​ർ​വ്വീ​സ് കെ.​എ​സ് ആ​ർ ടി ​സി നി​റു​ത്തി​വ​ച്ചു.​പ​ന്പ മു​ത​ൽ ഗ​ണ​പ​തി ക്ഷേ​ത്രം വ​രെ​യു​ള്ള മ​ണി മ​ണ്ഡ​പ​വും ന ​ട പ ​ന്ത​ലും വി​ശ്ര​മ​കേ​ന്ദ്ര​വും കെ​ട്ടി​ട​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. പ​ന്പ​യി​ലെ ഒ​ഴു​ക്ക് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്നു. കൊ​ന്പു പ​ന്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ലാ​യി തു​റ​ന്നി​ട്ടു​ണ്ട്.

പ​ന്പ​യി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി ബ​ന്ധ​വും ഫോ​ണ്‍ ബ​ന്ധ​വും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. പൂ​ർ​ണ്ണ​മാ​യും ശ​ബ​രി​മ​ല​യും പ​ന്പ​യും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​യ്യ​പ്പ​ഭ​ക്ത​രെ ശ​ബ​രി​മ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. പൊ​ലീ​സ് പ​ന്പ​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പാ​ത​ക​ൾ അ​ട​ച്ചി​ട്ടു.

Related posts