രക്തം വീഴ്ത്തി നട അടയ്ക്കാം; രാഹുൽ ഈശ്വറിന്‍റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്; ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റമെന്ന് ദേവസ്വം മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ശ​ബ​രി​മ​ല​യി​ൽ ര​ക്തം ഒ​ഴു​ക്കി അ​ക്ര​മം ന​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഇ​ത് ഭ​ക്ത​രോ​ടു​ള്ള ദ്രോ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി രാ​ഹു​ൽ ഈ​ശ്വ​ർ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ട്. യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​യ ത​ന്ത്ര​ങ്ങ​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​തെ​ന്നും ശ​ബ​രി​മ​ല​യെ ര​ക്ഷി​ച്ച​ത് പോ​ലീ​സി​ന്‍റെ സം​യ​മ​ന​മാ​ണെ​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

Related posts