വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ശ​ബ​രി​മ​ല​യി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം

ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ​ര്‍​വീ​സി​ന്‍റെ പ​മ്പ, സ​ന്നി​ധാ​നം ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ കെ. ​പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​ബ​രി​മ​ല സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലും താ​ത്കാ​ലി​ക സ്റ്റേ​ഷ​നു​ക​ളി​ലും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

പ​മ്പ, സ​ന്നി​ധാ​നം കൂ​ടാ​തെ നി​ല​യ്ക്ക​ല്‍, പ​ള്ളി​യ​റ​ക്കാ​വ്, പ്ലാ​പ്പ​ള്ളി, എ​രു​മേ​ലി, കാ​ള​കെട്ടി, പ​ന്ത​ളം, മി​നി​പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ലും താ​ല്കാ​ലി​ക ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ച്ചു.

വി​വി​ധ നി​ല​യ​ങ്ങ​ളി​ലാ​യി 300ഓ​ളം ജീ​വ​ന​ക്കാ​രെയാണ്​, 45 അ​ഗ്‌​നി​ശ​മ​ന വാ​ഹ​ന​ങ്ങ​ൾ, അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എന്നിവ ഉൾപ്പെടെ സ്‌​പെ​ഷ്യ​ല്‍ ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ കൂ​ടാ​തെ ജ​ല​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലും വി​വി​ധ ക​ട​വു​ക​ളി​ലും പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച സ്‌​കൂ​ബ ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സി​ല്‍ നി​ന്നു പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ സേ​വ​നം പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ഉ​ണ്ടാ​കും. ഫ​യ​ര്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രെക്കൂടാ​തെ പ​രി​ശീ​ല​നം ല​ഭി​ച്ച സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യേ​ഴ്‌​സി​നേ​യും ആ​പ​താ​മി​ത്ര അം​ഗ​ങ്ങ​ളെ​യും എ​ല്ലാ​യി​ട​ത്തും നി​യേ​ഗി​ച്ചി​ട്ടു​ണ്ട്.

ക​ട​വു​ക​ളി​ല്‍ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ണ്ട്. തി​ര​ക്കു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തി​നും ദൃ​ശ്യ​ങ്ങ​ള്‍ ഫ​യ​ര്‍ സ​ര്‍​വീ​സ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ദേ​വ​സ്വം പൊ​തു​മ​രാ​മ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment