പ്ര​തി​ഷേ​ധം മ​ല​ക​യ​റി; യു​വ​തി​ക​ൾ മ​ല​യി​റ​ങ്ങി; മ​ല​യി​റ​ങ്ങു​ന്ന​തി​നി​ടെ​യും യു​വ​തി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു

പ​ന്പ: അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ര​ണ്ടു യു​വ​തി​ക​ൾ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു മ​ട​ങ്ങു​ന്നു. ബി​ന്ദു, ക​ന​ക ദു​ർ​ഗ എ​ന്നി​വ​രാ​ണ് മ​ട​ങ്ങു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. മ​ര​ക്കൂ​ട്ടം പി​ന്നി​ട്ട​ശേ​ഷ​മാ​ണ് യു​വ​തി​ക​ളു​ടെ മ​ട​ക്കം.

യു​വ​തി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് ഇ​ട​പ്പെ​ട്ട് യു​വ​തി​ക​ളെ പ​റ​ഞ്ഞ് അ​നു​ന​യി​പ്പി​ച്ച​ശേ​ഷ​മാ​ണ് മ​ല​യി​റ​ങ്ങു​ന്ന​ത്. സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി​ക​ളെ പി​ന്തി​രി​പ്പി​ച്ച​ത്. പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് യു​വ​തി​ക​ൾ മ​ട​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം മ​ട​ങ്ങാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ബി​ന്ദു​വി​നെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്. മ​ല​യി​റ​ങ്ങു​ന്ന​തി​നി​ടെ​യും യു​വ​തി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇ​വ​ർ വ​ഴി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ വ​നി​താ പോ​ലീ​സ് ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​റ​ക്കു​ന്ന​ത്.

യു​വ​തി​ൽ വ​ഴി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പോ​ലീ​സ് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ബ​ലം പ്ര​യോ​ഗി​ച്ച് യു​വ​തി​ക​ളെ ഇ​വി​ടെ​നി​ന്നും നീ​ക്കി. യു​വ​തി​ക​ളു​മാ​യി മ​ല​യി​റ​ങ്ങു​ന്ന​തി​നി​ടെ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി.

Related posts