ഇ​ഷ്ട​പ്പെ​ട്ട ക​ണ്ണ​ട​യ്ക്ക് വി​ല ഒ​രു ല​ക്ഷം, ഇ​ഷ്ട​മാ​യി​ല്ലെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് അ​ത് തി​രി​കെ​വ​ച്ച് അ​മ്മ; സ​ർ​പ്രൈ​സ് ആ​യി അ​ത് ഗി​ഫ്റ്റ് ചെ​യ്ത് മ​ക​ൻ

വേ​ദി​ക് ക്രാ​ഫ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ട്രേ​ഡ​റു​മാ​യ സാ​ഹി​ൽ രാ​ജ് കു​മാ​ർ ത​ന്‍റെ അ​മ്മ​യു​മൊ​ത്തു​ള്ള ര​സ​ക​ര​വും വൈ​കാ​രി​ക​വു​മാ​യ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​താ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ അ​മ്മ മ​ഹാ പി​ശു​ക്കി​യാ​ണ്, പി​ശു​ക്കി എ​ന്നു​വ​ച്ചാ​ൽ ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പ​റ​യു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി ഒ​രു കാ​ര്യ​ത്തി​നും കാ​ശ് ചി​ല​വാ​ക്കി​ല്ല അ​തി​നാ​ലാ​ണ് അ​മ്മ പി​ശു​ക്കി എ​ന്ന് സ​ഹ​ൻ ക​ളി​യാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​മ്മ ഒ​രു ക​ണ്ണ​ട വാ​ങ്ങാ​ൻ പോ​യി​രു​ന്നു. അ​മ്മ​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ണ്ണ​ട ക​ണ​അ​ട​തും ഉ​ട​ൻ​ത​ന്ന മ​ക​നെ വീ​ഡി​യോ കോ​ൾ ചെ​യ്ത് കാ​ണി​ച്ചു കൊ​ടു​ത്തു. എ​ന്നാ​ൽ വി​ല ക​ണ്ട​തോ​ടെ അ​മ്മ ആ ​ക​ണ്ണ​ട വേ​ണ്ട എ​ന്ന് തീ​രു​മ​നി​ച്ചു. എ​ന്നാ​ൽ ഇ​ത​റി​ഞ്ഞ സ​ഹ​ൽ അ​തി​ന് ഇ​പ്പോ​ൾ ലോ​ക​ത്ത് എ​ന്തി​നേ​ക്കാ​ളും വി​ല ആ​യാ​ലും അ​ത് ത​ന്‍റെ അ​മ്മ​യ്ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കു​മെ​ന്ന് അ​തോ​ടെ ‍ഉ​റ​പ്പി​ച്ചു. 1,200 ഡോ​ള​ർ (ഏ​ക​ദേ​ശം 1.1 ല​ക്ഷം രൂ​പ) ആ​യി​രു​ന്നു അ​തി​ന്‍റെ വി​ല.

ത​നി​ക്കി​പ്പോ​ൾ അ​മ്മ​യ്ക്ക് ആ ​ക​ണ്ണ​ട വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തി​ന് ആ​സ്തി​യു​ണ്ട്. അ​തു​കൊ​ണ്ട് വാ​ങ്ങും എ​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച് ക​ണ്ണ​ട വാ​ങ്ങി​ക്കൊ​ടു​ത്തു.

എ​ന്നാ​ൽ ക‍​ണ്ണ​ട കൊ​ടു​ത്ത​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ ട്വി​സ്റ്റ്. ഇ​ത് വാ​ങ്ങാ​നു​ള്ള പ​ണം എ​ങ്ങ​നെ കി​ട്ടി​യെ​ന്നാ​യി​രു​ന്നു അ​മ്മ​യ്ക്ക് അ​തി​ശ​യം. ത​ന്‍റെ മ​ക​ൻ ഇ​തി​നോ​ട​കം ത​ന്നെ ആ ​പ​രി​ധി​ക്ക​പ്പു​റം സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്ന് ആ ​അ​മ്മ സ​ത്യ​ത്തി​ൽ അ​റി​ഞ്ഞി​രു​ന്നി​ല്ല. താ​ൻ അ​തി​ലും വ​ലി​യ തു​ക പ്ര​തി​മാ​സം സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്ന് അ​മ്മ​യെ വി​ശ്വ​സി​പ്പി​ക്കാ​ൻ സാ​ഹി​ലി​ന് പി​ന്നീ​ട് 30 മി​നി​റ്റോ​ളം അ​മ്മ​യോ​ട് സം​സാ​രി​ക്കേ​ണ്ടി വ​ന്നു. ഒ​ടു​വി​ൽ മ​ക​ന്‍റെ വ​ള​ർ​ച്ച മ​ന​സി​ലാ​ക്കി​യ അ​മ്മ സ​ന്തോ​ഷ​ത്തോ​ടെ ആ ​സ​മ്മാ​നം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി.

Related posts

Leave a Comment