ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ വേ​ണം: സായ് പല്ലവി

ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യാ​ണ് താ​ൻ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ന​ടി സാ​യ് പ​ല്ല​വി. പ​ണ​ത്തി​ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​ണ് താ​ൻ മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തെ​ന്നാ​ണ് ന​ടി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ വ​ൻ​തു​ക വാ​ഗ്ദാ​നം ചെ​യ്തി​ട്ടും ഒ​രു തെ​ലു​ങ്ക് ചി​ത്രം സാ​യ് പ​ല്ല​വി നി​ര​സി​ച്ചി​രു​ന്നു.

ബെ​ല്ലം​കൊ​ണ്ട സാ​യ് ശ്രീ​നി​വാ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ന​ടി നി​ര​സി​ച്ച​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തി​ന് കാ​ര്യ​മാ​യ പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​താ​ണ് ചി​ത്രം നി​ര​സി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നാ​യ​ക​ന്‍റെ നി​ഴ​ലാ​യി ഒ​തു​ങ്ങു​ന്ന വേ​ഷ​ങ്ങ​ളി​ൽ താ​ത്​പ്പ​ര്യ​മി​ല്ലെ​ന്നാ​ണ് ന​ടി​യു​ടെ നി​ല​പാ​ട്.

Related posts