കേ​ര​ള​ത്തി​ന്‍റെ ക​ണ്ണീ​ർ തോ​ർ​ന്നി​ട്ടേ ഡ്രാ​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്യു

ക​ടു​ത്ത കാ​ല​വ​ർ​ഷ കെ​ടു​തിയിൽ സം​സ്ഥാ​നം മു​ഴു​വ​ൻ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ചി​ത്രം ഡ്രാ​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് മാ​റ്റി വ​ച്ചു. ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, കേ​ര​ള​ത്തി​ന്‍റെ ക​ണ്ണീ​ർ മ​ഴ തോ​ര​ട്ടെ, പു​ല​രി പി​റ​ക്ക​ട്ടെ.. അ​ന്നേ ഡ്രാ​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്യു​ന്നു​ള്ളു​വെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​ത്. ഓ​ണം റി​ലീ​സാ​യി ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

Related posts