‘എ​ല്ലാ​യി​ട​ത്തും വി​ജ​യ​ത്തി​നാ​ണു വി​ല, പ​രാ​ജ​യ​പ്പെ​ട്ടാ​ലും പൊ​ളി​ഞ്ഞാ​ലും ന​മ്മ​ളെ അം​ഗീ​ക​രി​ച്ച് കൂ​ടെ നി​ല്‍​ക്കാ​ന്‍ വ​ള​രെ കു​റ​ച്ച് ആ​ള്‍​ക്കാ​രെ ഉ​ണ്ടാ​കൂ’: സൈ​ജു കു​റു​പ്പ്

എ​ല്ലാ​യി​ട​ത്തും വി​ജ​യ​ത്തി​നാ​ണ് വി​ല അ​തു​മാ​ത്ര​മേ ക​ണ​ക്കി​ലെ​ടു​ക്കു എ​ന്ന് സൈ​ജു കു​റു​പ്പ്. സി​നി​മ​യി​ല്‍ നി​ന്നു പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ട്. പ​രാ​ജ​യ​പ്പെ​ട്ടാ​ലും പൊ​ളി​ഞ്ഞാ​ലും ന​മ്മ​ളെ അം​ഗീ​ക​രി​ച്ച് കൂ​ടെ നി​ല്‍​ക്കാ​ന്‍ വ​ള​രെ കു​റ​ച്ച് ആ​ള്‍​ക്കാ​രെ ഉ​ണ്ടാ​കൂ. ഹ​രി​ഹ​ര​ന്‍ എ​ന്ന ലെ​ജ​ന്‍​ഡ​റി സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം.

അ​പ്പോ​ള്‍ ആ​ളു​ക​ള്‍ കാ​ണി​ച്ച സ്‌​നേ​ഹം ക​ണ്ട് മ​തി​മ​റ​ന്നു. പ​ടം ഓ​ടാ​തെ വ​ന്ന​പ്പോ​ള്‍ ദി​വ​സ​വും വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന​വ​രൊ​ന്നും വി​ളി​ക്കാ​താ​യി. പ​ഴ​യ സ്‌​നേ​ഹ​മൊ​ക്കെ ഇ​ല്ലാ​താ​യി. എ​ല്ലാ​യി​ട​ത്തും വി​ജ​യ​ത്തി​നാ​ണ് വി​ല. അ​തു​മാ​ത്ര​മേ ക​ണ​ക്കി​ലെ​ടു​ക്കൂ. പ​രാ​ജ​യ​പ്പെ​ട്ടാ​ലും പൊ​ളി​ഞ്ഞാ​ലും ന​മ്മ​ളെ അം​ഗീ​ക​രി​ച്ച് കൂ​ടെ നി​ല്‍​ക്കാ​ന്‍ വ​ള​രെ കു​റ​ച്ച് ആ​ള്‍​ക്കാ​രെ ഉ​ണ്ടാ​കൂ എ​ന്നൊ​ക്കെ മ​ന​സി​ലാ​യി തു​ട​ങ്ങി. -സൈ​ജു കു​റു​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment