ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

ഇ​ന്ന് ആ​ർ​ക്കും സി​നി​മ ചെ​യ്യാ​മെ​ന്നു​ള്ള ധൈ​ര്യം മ​ല​യാ​ളി​ക്ക് ന​ൽ​കി​യ​തി​ൽ പ്ര​മു​ഖ സ്ഥാ​ന​ത്തു​ള്ള വ്യ​ക്തി​യെ​ന്ന് ഞാ​ൻ ക​രു​തു​ന്ന​ത് സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്നും അ​ത്ര സ​ജീ​വ​മ​ല്ലാ​ത്ത ഒ​രു കാ​ല​ത്ത് വേറിട്ടൊരു സി​നി​മ ചെ​യ്‌​ത്‌ ഹി​റ്റാ​ക്കി​യ ആ​ളാ​ണ് അ​ദ്ദേ​ഹം.

ഇ​ന്ന് ഫോ​ണി​ൽ വ​രെ ആ​ളു​ക​ൾ സി​നി​മ എ​ടു​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​യ​തി​യ​തി​ന്‍റെ കാ​ര​ണം ഇ​താ​ണ്. പു​തു​മ​യു​ള്ള സ​ബ്‌​ജ​ക്‌​ട് ആ​ണെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കാ​ണും. എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ മ​ല​യാ​ള സി​നി​മ എ​ത്തി​പ്പെ​ടാ​ൻ സാ​ധ്യ​ത ഇ​ല്ലാ​തി​രു​ന്ന പ​ല സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്കും എ​ത്തി​യി​ട്ടു​ണ്ട്.

അ​തി​ൽ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന ഒ​രാ​ളാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്ക് സി​നി​മ എ​ടു​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം കാ​ണി​ച്ചു​കൊ​ടു​ത്തു. അ​ദ്ദേ​ഹം ചെ​യ്യു​ന്ന സി​നി​മ​ക​ളു​ടെ ക്വാ​ളി​റ്റി ഒ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. പ​ക്ഷെ പു​ള്ളി എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​തൃ​ക ആ​യി.

-അ​ജു വ​ർ​ഗീ​സ്

Related posts

Leave a Comment