വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ ഡയലോഗും പാട്ടും

മലയാള സിനിമയിലെ പുതിയ തരംഗമാണ് സന്തോഷ് പണ്ഡിറ്റ്. കോമാളി സിനിമകളില്‍ നിന്ന് മുഖ്യധാരയിലേക്ക് വളരെ പെട്ടെന്നാണ് ഈ നടന്‍ നടന്നു കയറിയത്. ഇപ്പോള്‍ മമ്മൂട്ടിക്കും മറ്റു പ്രധാന താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കുന്ന പണ്ഡിറ്റ് പൊതുവേദികളില്‍ സ്ഥിര സാന്നിധ്യമാണ്. ടിവിയിലായാലും സ്റ്റേജിലായാലും സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരാണ് ഈ വ്യത്യസ്ത താരത്തിന്. ഉദ്ഘാടന വേദിയില്‍ മിന്നും പ്രകടനം കാഴ്ച വച്ച സന്തോഷിന്റെ പുതിയ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്നത്.

മലപ്പുറത്ത് ഒരു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെത്തിയ പണ്ഡിറ്റ് കാണികളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കണ്ടുനോക്കാം വീഡിയോ…

Related posts