ഇ​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​ല്പം സം​ഗീ​ത​വും; കോ​വി​ഡി​നെ​തി​രെ ജാ​ഗ്ര​ത​യേ​കി എ​സ് എ ​ടി യി​ലെ ജീ​വ​ന​ക്കാ​ർ


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഓ​രോ രോ​ഗി​ക്കും സാ​ന്ത്വ​ന​മാ​കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളെ ജാ​ഗ​രൂ​ക​രാ​ക്കാ​ൻ അ​വ​ർ പാ​ടു​ക​യാ​ണ്. ‘​ലോ​ക രാ​ജ്യ​ത്തെ​ങ്ങോ പൊ​ങ്ങി​യ കൊ​റോ​ണ യെ​ന്നൊ​രു വൈ​റ​സ് ഇ​ന്ന് നാ​ട്ടി​ലാ​കെ ഭീ​തി പ​ര​ത്തി മ​ര​ണ​മ​ങ്ങ​നെ കൂ​ടു​ന്നേ…’

എ​സ് എ ​ടി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ലാ സം​ഘ​ട​ന​യാ​യ ‘സാ​രം​ഗി’​ലെ ക​ലാ​കാ​രന്മാ​ർ ത​യാ​റാ​ക്കി​യ കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ചു​ള്ള ഗാ​ന​ങ്ങ​ൾ ഇ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ നെ​ഞ്ചേ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​ക്കക​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി വി​ശ്ര​മ​മി​ല്ലാ​തെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നൊ​പ്പം ലോ​ക​മാ​കെ ഗ്ര​സി​ച്ച മ​ഹാ​മാ​രി​ക്കെ​തി​രെ സം​ഗീ​ത​ത്തെ കൂ​ട്ടു​പി​ടി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വാന്മാരാ​ക്കാ​ൻ ന​ട​ത്തു​ന്ന വേ​റി​ട്ട മാ​ർ​ഗ​വും ഇ​ന്ന് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഗ്രേ​ഡ് വ​ണ്‍ അ​റ്റ​ന്‍ഡറാ​യ എം ​എ​ൻ ഗീ​ത ര​ചി​ച്ച് സൂ​പ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ജോ​മി ജോ​ണ്‍ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച മൂ​ന്നു ഗാ​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും എ​സ്എ​ടി യി​ലെ ഡി​ജി​റ്റ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം വ​ഴി​യും വ​ൻ​പ്ര​ചാ​രം നേ​ടി​യി​രി​ക്കു​ന്ന​ത്.

ജോ​മി​ജോ​ണ്‍, ജോ​യ് സി ​പ​ള്ളി​ത്ത​റ, സു​ധാ​കു​മാ​രി, സ​രി​താ​വി​നോ​ദ്, സ​ന്ധ്യാ രാ​ജീ​വ് എ​ന്നി​വ​രാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കി​ട​യി​ൽ നേ​രി​ടു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ ക​ലാ​വാ​സ​ന​ക​ൾ പ്രോ​ ത്സാ​ഹി​പ്പി​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് ഈ ​ക​ലാ​വേ​ദി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

എ​സ് എ ​ടി സൂ​പ്ര​ണ്ട് ഡോ ​എ സ​ന്തോ​ഷ് കു​മാ​ർ (പ്ര​സി​ഡ​ന്‍റ് ) ഡോ ​എം ഐ ​ഗീ​ത (ചെ​യ​ർ​പേ​ഴ്സ​ണ്‍), സു​ധാ​കു​മാ​രി (സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് സാ​രം​ഗി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ.

പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ജോ​യ് സി ​പ​ള്ളി​ത്ത​റ, സ​വി​താ​ദേ​വി എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ്. കൂ​ടാ​തെ 16 അം​ഗ കാ​ര്യ​നി​ർ​വ്വ​ഹ​ണ സ​മി​തി​യും നി​ല​വി​ലു​ണ്ട്

Related posts

Leave a Comment