ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ൾ. സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, ആ​ഷി​ക് കു​രു​ണി​യ​ന്‍, അ​ന​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​രാ​ണ് ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഒ​മാ​ന്‍ ടീ​മു​ക​ള്‍​ക്കെ​തി​രെ​യാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലും മൂ​വ​രും ഇ​ടം​പി​ടി​ച്ചി​രു​ന്നു. സ്ട്രൈ​ക്ക​ര്‍ ഫ​റൂ​ഖ് ചൗ​ധ​രി, യു​വ​ഗോ​ള്‍​കീ​പ്പ​ര്‍ ധീ​ര​ജ് സിം​ഗ് എ​ന്നി​വ​രും 26 അം​ഗ ടീ​മി​ല്‍ ഇ​ടം​നേ​ടി. അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യാ​ണ് അ​ഫ്ഗാ​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​രം.

ഗ്രൂ​പ്പ് ഇ​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഈ ​വ​രു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ക്ക് ആ​കെ ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്.

Related posts