ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ! ബി​ജെ​പി നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സ്

യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ്.

കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ട് സ്വ​ദേ​ശി സു​ജി​ത്തി​നെ​തി​രേ കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്താ​ണ് താ​ല്‍​ക്കാ​ലി​ക ജോ​ലി​ക്കാ​യി യു​വ​തി ബി​ജെ​പി ജി​ല്ലാ​ക്ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തി​നു​ശേ​ഷം സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി. ഇ​ക്കാ​ല​ത്ത് പ്ര​തി പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യ ശേ​ഷം യു​വ​തി​യെ പേ​രാ​മ്പ്ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ള്‍ പ​ക​ര്‍​ത്തു​ക​യും ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

എ​ട്ടു​മാ​സം മു​ന്‍​പ് ഇ​യാ​ള്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ ഡ്രൈ​വ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. തു​ട​ര്‍​ന്ന് യു​വ​തി അ​സി. ക​മ്മി​ഷ​ണ​ര്‍ കെ ​സു​ദ​ര്‍​ശ​നു പ​രാ​തി ന​ല്‍​കി.

പ​രാ​തി കു​ന്ന​മം​ഗ​ലം സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യും അ​ന്വേ​ഷി​ച്ച് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന​ത് കൂ​ത്താ​ളി​യി​ലാ​യ​തി​നാ​ല്‍ കേ​സ് പേ​രാ​മ്പ്ര പോ​ലീ​സി​നു കൈ​മാ​റു​മെ​ന്നും എ​സി കെ ​സു​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment