ഷ​​​ഫാ​​​ലി വ​​​ര്‍മ ഒ​​​ന്നാ​​​മ​​​ത്


ദു​​​ബാ​​​യ്: ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​താ ക്രി​​​ക്ക​​​റ്റി​​​ലെ കൗ​​​മാ​​​ര ബാ​​​റ്റിം​​​ഗ് സെ​​​ന്‍സേ​​​ഷ​​​ന്‍ ഷ​​​ഫാ​​​ലി വ​​​ര്‍മ ഐ​​​സി​​​സി ട്വ​​​ന്‍റി 20 ബാ​​​റ്റ​​​ര്‍മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി.

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്‌​​​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന ട്വ​​​ന്‍റി 20 പ​​​ര​​​മ്പ​​​ര​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​മാ​​​ണു താ​​​ര​​​ത്തെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി​​​ച്ച​​​ത്.23, 47 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ഷ​​​ഫാ​​​ലി​​​യു​​​ടെ സ്‌​​​കോ​​​ർ. ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു ഷ​​​ഫാ​​​ലി ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ന​​​ട​​​ന്ന ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷ​​​വും ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ലഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ ബേ​​​ത് മൂ​​​ണി​​​യെ മ​​​റി​​​ക​​​ട​​​ന്നാ​​​ണു ഷ​​​ഫാ​​​ലി ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

ഷ​​​ഫാ​​​ലി​​​ക്ക് 750 പോ​​​യി​​​ന്‍റും മൂ​​​ണി​​​ക്ക് 748 പോ​​​യി​​​ന്‍റു​​​മാ​​​ണ്.സ്മൃ​​​തി മ​​​ന്ദാ​​​ന, ജെ​​​മി​​​മ റോ​​​ഡ്രി​​​ഗ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ദ്യ പ​​​ത്തി​​​ലു​​​ള്ള മ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ താ​​​ര​​​ങ്ങ​​​ള്‍.

Related posts

Leave a Comment