വിവാഹം കഴിഞ്ഞിട്ട് നാലു മാസം; ഷംനാ കാസിമിന് ഏഴാം മാസത്തെ വളക്കാപ്പ്; ഗ​ർ​ഭ​കാ​ലം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്ന് നടി

റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ മനസിൽ ഇടം നേടി സിനിമയിലെത്തിയ താരമാണ് ഷംനാ കാസിം.   വിവാഹം കഴിഞ്ഞ് നാലും പിന്നിടുന്നുള്ളുവെങ്കിലും താരം ഏഴുമാസം ഗർഭിണിയാണ്.

ന​ടി ഷം​ന കാ​സി​മി​ന്‍റെ വ​ള​ക്കാ​പ്പ് ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വ​ള​ക്കാ​പ്പ് ച​ട​ങ്ങി​നാ​യി ഷം​ന​യെ ഒ​രു​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്തെ ഇ​ഷ്ട​ങ്ങ​ളെ കു​റി​ച്ചും താ​രം മ​ന​സ് തു​റ​ക്കു​ന്നു. അ​മ്മ​യോ​ടു​ള്ള ബ​ഹു​മാ​നം കൂ​ടി​യെ​ന്നും ഗ​ർ​ഭ​കാ​ലം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും താ​രം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ബേബി ചിന്നാട്ടിയെ കാണാൻ കാത്തിരിക്കുന്നു; ഷംനയുടെ വളക്കാപ്പ് ആഘോഷമാക്കി  കൂട്ടുകാരികൾ - Shamna Kasim Baby shower photos | Indian Express Malayalam

സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും ന​ടി സ​ര​യൂ, പൊ​ന്ന​മ്മ ബാ​ബു, തെ​സ്നി ഖാ​ൻ, ശ്രു​തി ല​ക്ഷ്മി, ര​ഞ്ജി​നി ഹ​രി​ദാ​സ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഷം​ന​യു​ടെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഭ​ർ​ത്താ​വ്.

Related posts

Leave a Comment