കൊ​ല്ല​ത്ത് സി​ഗ്ന​ലിൽ സാങ്കേതിക ത​ക​രാ​ർ: ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടുന്നു

കൊ​ല്ലം: സി​ഗ്ന​ൽ ത​കാ​റി​നെ​ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടുന്നു. പുലർച്ചെ 6.30 മു​ത​ലാ​ണ് സി​ഗ്ന​ൽ സംവിധാനത്തിൽ സാ​ങ്കേ​തി​ക ത​ക​രാറുണ്ടായത്. ഇതേതുടർന്ന് ദീർഘദൂര ട്രെയിനുകൾ ഉൾപ്പടെ പലതും പിടിച്ചിട്ടു. 15 മിനിറ്റുകൾ വരെ വൈകിയാണ് സർവീസുകൾ തുടർന്നത്.

രാ​ജ​ധാ​നി എ​ക്സ്പ്ര​സ്, ചെ​ന്നൈ​ സൂ​പ്പ​ർ​ ഫാ​സ്റ്റ് എക്സ്പ്രസ് എന്നിവയും വൈകിയാണ് സർവീസ് നടത്തുന്നത്. സിഗ്നൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ചതാ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts