ആ ​സ​മ​യം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്ന​തേ​യി​ല്ല..! ഞ​ങ്ങ​ളു​ടെ ജോ​ലി അ​ങ്ങ​നെ​യാ​യി​രു​ന്നു; സോ​ണാ​ലി ബി​ന്ദ്ര മനസുതുറന്നു പറയുന്നു…

ഫ​റാ ഖാ​ന്‍ കോ​റി​യോ​ഗ്ര​ഫി ചെ​യ്ത ഛം ഛം ക​ര്‍​ത്ത എ​ന്ന ഗാ​ന​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഞാ​ന്‍ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു.

ആ ​സ​മ​യം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്ന​തേ​യി​ല്ല. ഗോ​ള്‍​ഡി എ​നി​ക്ക് പ​ഞ്ചാ​ബി ഭ​ക്ഷ​ണം ത​ന്ന് വ​യ​ര്‍ വീ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഫ​റാ ഖാ​ന്‍ കു​റേ ത​മാ​ശ പ​റ​ഞ്ഞ​ത് ഞാ​ന്‍ ഇ​ന്നും ഓ​ര്‍​ക്കു​ന്നു.

ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന എ​ട്ടാം മാ​സം വ​രെ ഞാ​ന്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്, കാ​ര​ണം ഞാ​ന്‍ ആ​പ്കി സോ​ണി​യ എ​ന്ന പേ​രി​ല്‍ ഒ​രു നാ​ട​കം ആ ​സ​മ​യ​ത്ത് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

നാ​ട​ക​ത്തോ​ടൊ​പ്പം ഞ​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും സ​ഞ്ച​രി​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ അ​വ​സാ​ന മാ​സ​ങ്ങ​ളാ​യ​പ്പോ​ഴേ​ക്കും വ​യ​റ്റി​നു​ള്ളി​ലെ കു​ഞ്ഞ് എ​ന്നെ ച​വി​ട്ടാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു.

കി​ക്കു​ക​ള്‍​ക്ക് ശ​ക്തി കൂ​ടു​ക​യും എ​ന്‍റെ ശ്ര​ദ്ധ കു​റ​യു​ക​യും ചെ​യ്ത​പ്പോ​ള്‍ ഞാ​ന്‍ അ​ന്ന് ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. പ്ര​സ​വ​ശേ​ഷം കു​ഞ്ഞി​ന് മു​ന്‍​ഗ​ണ​ന കൊ​ടു​ക്ക​ണം.

കു​ട്ടി​ക്ക് അ​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഞ​ങ്ങ​ളു​ടെ ജോ​ലി അ​ങ്ങ​നെ​യാ​യി​രു​ന്നു, സ​മ​യം മു​ന്‍​കൂ​ട്ടി പ​റ​യാ​നേ ക​ഴി​യി​ല്ല.

പ​ക്ഷെ, അ​ത്ത​ര​മൊ​രു മു​ന്‍​ഗ​ണ​ന കൊ​ടു​ക്കാ​ന്‍ ത​ന്നെ​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ തീ​രു​മാ​നം. -സോ​ണാ​ലി ബി​ന്ദ്ര

Related posts

Leave a Comment