നിലത്തുമാത്രമല്ല ബഹിരാകാശത്തും ബോൾട്ട് തന്നെ ഒന്നാമത്

പാ​​​രീ​​​സ്: ഭൂ​​​​മി​​​​യി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ മ​​​​നു​​​​ഷ്യ​​​​ൻ എ​​​​ന്ന ഖ്യാ​​​​തി​​​​യു​​​​ള്ള ഉ​​​​സൈ​​​​ൻ ബോ​​​​ൾ​​​​ട്ടി​​​​ന്‍റെ കി​​​​രീ​​​​ട​​​​ത്തി​​​​ൽ വീ​​​​ണ്ടു​​​​മൊ​​​​രു പൊ​​​​ൻ​​​​തൂ​​​​വ​​​​ൽ കൂ​​​​ടി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​ങ്കെ​​​​ടു​​​​ത്ത ഒ​​​​രു പ്ര​​​​ത്യേ​​​​ക ഓ​​​​ട്ട​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ജ​​​​മൈ​​​​ക്ക​​​​ൻ താ​​​​ര​​​​മാ​​​​യ ബോ​​​​ൾ​​​​ട്ട് റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച​​​​ത്.

ഗു​​​​രു​​​​ത്വാ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മി​​​​ല്ലാ​​​​തെ പ്ര​​​​ത്യേ​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ ട്രാ​​​​ക്കി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രു​​​​ടെ​​​​യൊ​​​​പ്പം ഓ​​​​ടി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം അ​​​​തി​​​​വേ​​​​ഗം ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല.

ഷാം​​​​പെ​​​​യ്ൻ ബ്രാ​​​​ൻ​​​​ഡ് ആ​​​​യ മം ​​​​ബ​​​​ഹി​​​​രാ​​​​കാ​​​​ശ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി ഡി​​​​സൈ​​​​ൻ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ഷാം​​​​പെ​​​​യ്ൻ ബോ​​​​ട്ടി​​​​ലി​​​​ന്‍റെ പ്ര​​​​ച​​​​ര​​​​ണാ​​​​ർ​​​​ഥ​​​​മാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

Related posts