സ്പ്രി​ങ്ക്ള​റി​ൽ ബി​ജെ​പി​യി​ൽ പോ​ര്; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന എം.​ടി. ര​മേ​ശി​ ന്‍റെ വാദത്തിന് മ​റു​പ​ടി​യു​മാ​യി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ർ ക​രാ​ർ അ​ന്വേ​ഷ​ണ​ത്തെ ചൊ​ല്ലി ബി​ജെ​പി​യി​ൽ പോ​ര് മു​റു​കു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന എം.​ടി​. ര​മേ​ശി​ന്‍റെ വാ​ദ​ത്തെ ത​ള്ളി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി.

കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാതെ​യാ​ണ് ര​മേ​ശി​ന്‍റെ വി​മ​ർ​ശ​ന​മെ​ന്ന് സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്പ്രി​ങ്ക്ള​ർ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്

. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ള്ളി​യാ​ൽ അ​തുണ്ടാക്കുന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​ലു​താ​ണെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പോ​ലും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കെ. സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment