തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ പ്ര​സ​ക്തി അ​പ്ര​സ​ക്ത​മാ​കു​മെ​ന്ന് ശ്രീ​ധ​ര​ൻ പി​ള്ള

വ​ട​ക​ര: ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ പ്ര​സ​ക്തി ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ൽ അ​പ്ര​സ​ക്ത​മാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും അ​ണി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ചി​ഹ്ന​ത്തി​ൽ അ​വ​സാ​ന​മാ​യി വോ​ട്ടു​ചെ​യ്യാ​ൻ ക​ഴി​യു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും ഇ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​എ വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി വി.​കെ.​സ​ജീ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി.​ശ്രീ​ശ​ൻ, ബി​ജെ​പി. ഉ​ത്ത​ര​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജ​ൻ, ടി.​ബാ​ല​സോ​മ​ൻ, സ്ഥാ​നാ​ർ​ഥി വി.​കെ.​സ​ജീ​വ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി.​ജ​യ​ച​ന്ദ്ര​ൻ, തി​രു​വ​ള്ളൂ​ർ മു​ര​ളി, ജി​തേ​ന്ദ്ര​ൻ, വ​ർ​ക്കി വ​ട്ട​പ്പാ​റ, മാ​ത്യു പേ​ഴ​ത്തി​ങ്ക​ൽ, എ​ൻ.​എ​ൻ.​ഗി​രി, വി.​കെ.​ജ​യ​ൻ, രാ​മ​ദാ​സ് മ​ണ​ലേ​രി, സ​ന്തോ​ഷ് കാ​ളി​യ​ത്ത്, നോ​ബി​ൾ മാ​ത്യു, ടി.​കെ.​പ​ത്മ​നാ​ഭ​ൻ, പ​ത്മി​നി, ര​ത്നാ​ക​ര​ൻ പ​യ്യോ​ളി, എം.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts