കൊറോണകാലത്ത് ആരോഗ്യവാനായി തിരിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിൽ; സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കും മു​​​ൻ​​​പ് ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ത്തു; ഫ​​​യ​​​ലി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​പ്പു​​​വ​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ കെ.​​​എം. ബ​​​ഷീ​​​റി​​​നെ കാ​​​റി​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ സ​​​ര്‍​വീ​​​സി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ത്തു. സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി പൂ൪​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​ൻ​​​പു തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫ​​​യ​​​ലി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​പ്പു​​​വ​​​ച്ചു.

കോ​​​വി​​​ഡ്- 19 ഭീ​​​തി നി​​​ല​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നിടയി​​​ൽ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ചു​​​മ​​​ത​​​ല​​​യോ​​​ടെ ആ​​​രോ​​​ഗ്യ- കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ല്‍ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യാ​​​ണ് ഡോ​​​ക്ട​​​ർ കൂ​​​ടി​​​യാ​​​യ ശ്രീ​​​റാ​​​മി​​നെ നി​​​യ​​​മി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചി​​​ട്ടി​​​ല്ല. ശ്രീ​​​റാ​​​മി​​​നെ​​​തി​​​രേയു​​​ള്ള വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യ​​​ത്.

കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് ശ്രീ​​​റാ​​​മി​​​നെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം. അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ട​​​തിവി​​​ധി വ​​​രു​​​ന്ന​​​തു​​​വ​​​രെ ശ്രീ​​​റാ​​​മി​​​നെ പു​​​റ​​​ത്തു നി​​​ര്‍​ത്തു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും വി​​​ധി വ​​​ന്ന​​​ശേ​​​ഷം തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​യാ​​​കാ​​​മെ​​​ന്നു​​​മാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​നു ന​​​ട​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ കെ.​​​എം. ബ​​​ഷീ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും പി​​​ന്നാ​​​ലെ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ന്‍ അ​​​റ​​​സ്റ്റി​​​ലാ​​വു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​​ന്നാ​​​ൽ, ശ്രീ​​റാം മ​​​ദ്യ​​​പി​​​ച്ചെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ വൈ​​​കി.

പി​​​ന്നീ​​​ട്, ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി​​​യാ​​​യ ആ​​​റു​​​മാ​​​സം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ര്‍​വീ​​​സി​​​ല്‍ തി​​​രി​​​കെ​​​യെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മ​​​മു​​​ണ്ടാ​​​യി. എ​​​തി​​​ര്‍​പ്പി​​​നെത്തു​​​ട​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യം മു​​​ത​​​ല്‍ 90 ദി​​​വ​​​സ​​​ത്തേ​​​ക്ക് കൂ​​​ടി സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ നീ​​​ട്ടി.

അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ​​​മ​​​യ​​​ത്ത് ശ്രീ​​​റാം മ​​​ദ്യ​​​പി​​​ച്ചാ​​​ണ് അ​​​മി​​​തവേ​​​ഗ​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​ന്നതോടെ വ​​​കു​​​പ്പുത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പ​​​ട്ടി​​​ക ജാ​​​തി-വ​​​ർ​​​ഗ വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ഞ്ജ​​​യ് ഗാ​​​ര്‍​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മീ​​​തി​​​യെ നി​​​യ​​​മി​​​ച്ചു.

ചീ​​​ഫ് കെ​​​മി​​​ക്ക​​​ല്‍ എ​​​ക്‌​​​സാ​​​മി​​​ന​​​റി​​​ല്‍ നി​​​ന്നും പോ​​​ലീ​​​സി​​​ല്‍ നി​​​ന്നും ഉ​​​ള്‍​പ്പെടെ തെ​​​ളി​​​വു ശേ​​​ഖ​​​രി​​​ച്ച സ​​​മി​​​തി​​​ ശ്രീ​​​റാം മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടാണു നല്കിയത്. തു​​​ട​​​ര്‍​ന്ന് ശ്രീ​​​റാ​​​മി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ച്ചും അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ര്‍​വീ​​​സി​​​ല്‍ തി​​​രി​​​കെ​​​യെ​​​ടു​​​ക്കാ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ര്‍​ക്കാ​​​രി​​​നു റി​​​പ്പോ​​​ര്‍​ട്ട് സ​​​മ൪​​​പ്പി​​​ച്ചു.

ഈ ​​​റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തി​​​രി​​​കെ​​​യെ​​​ടു​​​ത്ത​​​ത്. കെ.​​​എം. ബ​​​ഷീ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ശ്രീ​​​റാ​​​മി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി ക്രൈം​​​ബ്രാ​​​ഞ്ച് കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​നു പി​​​ന്നാ​​​ലെ, താ​​​ന​​​ല്ല വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തെ​​​ന്നും സ​​​ഹ​​​യാ​​​ത്രി​​​ക​​​യായ വ​​​ഫ​​​യാ​​​ണെന്നു​​​മാ​​​ണ് ശ്രീ​​​റാം മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍, വ​​​ഫ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യി​​​ല്‍ ശ്രീ​​​റാ​​​മാ​​​ണ് വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തെ​​​ന്നും അദ്ദേഹം മ​​​ദ്യ​​​പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പറഞ്ഞിരു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​നു​​ശേ​​​ഷം ശ്രീ​​​റാ​​​മി​​​ന് ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ല്‍​കി​​​യ ഡോ​​​ക്ട​​​ര്‍ മ​​​ദ്യ​​​ത്തി​​​ന്‍റെ ഗന്ധമുണ്ടാ​​​യി​​​രു​​​ന്നതായി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എന്നാൽ, രക്തപരിശോധ നയിൽ മ​​​ദ്യ​​​ത്തി​​​ന്‍റെ അം​​​ശ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ചീ​​​ഫ് കെ​​​മി​​​ക്ക​​​ല്‍ എ​​​ക്‌​​​സാ​​​മി​​​ന​​​റുടെ റി​​​പ്പോ​​​ര്‍​ട്ട്.

ശ്രീ​റാ​മി​നെ ആ​രോ​ഗ്യവ​കു​പ്പി​ൽ നി​യ​മി​ക്കുന്ന​തു സാ​ക്ഷി​മൊ​ഴി അ​ട്ടി​മ​റി​ക്കാ​ൻ?

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​പി​​​ച്ച് അ​​​മി​​​തവേ​​​ഗ​​​ത്തി​​​ൽ ഓ​​​ടി​​​ച്ച കാ​​​റി​​​ടി​​​ച്ചു മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ മ​​​രി​​​ച്ച കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ൽ നി​​​യ​​​മി​​​ച്ച​​​ത് കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യെ​​ന്നു സം​​ശ​​യം. കേ​​​സ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തു​​​മ്പോ​​​ൾ പ്ര​​​ധാ​​​ന സാ​​​ക്ഷി​​​ക​​​ളെ​​​യും സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളും രേ​​​ഖ​​​ക​​​ളും അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഇ​​​ത് ഇ​​​ട​​​യാ​​​ക്കു​​​മെ​​ന്നാണ് ആരോപണം.

ശ്രീ​​​റാം മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന് ആ​​​ദ്യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. കേ​​​സി​​​ലെ സാ​​​ക്ഷി​​​യാ​​യ ഇ​​​ദ്ദേ​​​ഹത്തിന്‍റെ റിപ്പോർട്ട് നി​​​ർ​​​ണാ​​​യ​​​കമാ​​​ണ്.

ഡോ​​​ക്ട​​​റു​​​ടെ മു​​ക​​ളി​​ലു​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി ശ്രീ​​​റാം എ​​​ത്തു​​​ന്ന​​​തോ​​​ടെ സാ​​​ക്ഷി​​​ക്കു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മോ ഭീ​​​ഷ​​​ണി​​​യോ ഉ​​ണ്ടാ​​കാം. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കും കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ര​​​ണ ന​​​ട​​​ക്കു​​​മ്പോ​​​ൾ സാ​​​ക്ഷി​​​മൊ​​​ഴി ന​​​ൽ​​​കു​​ന്ന​​തി​​ൽ സ​​​മ്മ​​​ർ​​​ദ​​​മുണ്ടാകാം. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മെ​​​ഡി​​​ക്ക​​​ൽ രേ​​​ഖ​​​ക​​​ളി​​​ലും കൃ​​​ത്രി​​​മം സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടാം.

അ​​​പ​​​ക​​​ട​​​സ​​​മ​​​യം ശ്രീ​​​റാം നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണ് കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ. ​​​എം. ബ​​​ഷീ​​​ർ ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ അ​​​പ​​​ക​​​ടസ്ഥ​​​ല​​​ത്തുനി​​​ന്ന് 25.5 മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ തെ​​​റി​​​ച്ചുപോ​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ളെ​​​ല്ലാം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നും പു​​തി​​യ നി​​​യ​​​മ​​​നം വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്തു ശ്രീ​​റാ​​മി​​ന്‍റെ ര​​ക്ത​​ത്തി​​ലെ മ​​​ദ്യ​​​ത്തി​​​ന്‍റെ അ​​​ള​​​വുപ​​​രി​​​ശോ​​​ധന നേ​​​ര​​​ത്തേ ചി​​​ല ഉ​​​ന്ന​​​ത​​​ർ ഇ​​​ട​​​പെ​​​ട്ട് 10 മ​​​ണി​​​ക്കൂ​​​ർ വൈ​​​കി​​​ച്ചി​​​രു​​​ന്നു.

Related posts

Leave a Comment